
ഡിസംബറിൽ വാങ്ങിക്കുന്നവരിൽ നിന്ന് നറുക്കെടുക്കുന്ന ഒരാൾക്ക് ജനുവരി മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാൻ അവസരം. ആഴ്ച്ചതോറും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിൽ ഒരാൾക്ക് ഒരു മില്യൺ ദിർഹം വീതം ഓരോ ആഴ്ച്ചയും നേടാം.
രണ്ടാം സ്ഥാനം മുതൽ പതിനൊന്നാം സ്ഥാനം വരെ നേടുന്ന എല്ലാവർക്കും ഒരു ലക്ഷം ദിർഹം വീതം. ഔദ്യോഗിക ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിൽ നറുക്കെടുപ്പ് ദിവസം വൈകീട്ട് 7.30-ന് ലൈവ് ആയിട്ട് ഡ്രോ കാണാം. ഡ്രീം കാർ ടിക്കറ്റ് എടുത്തവർക്ക് ജനുവരി മൂന്നിന് ഒരു BMW 430I നേടാൻ അവസരം. ഒരു ഡ്രീം കാർ ടിക്കറ്റിന് 150 ദിർഹമാണ് വില. രണ്ട് ടിക്കറ്റ് എടുക്കുന്നവർക്ക് ഒരെണ്ണം അധികമായി ലഭിക്കും.
ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെയും അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ കൗണ്ടറുകളിലൂടെയും .
ഡിസംബർ മാസം ആഴ്ച്ച നറുക്കെടുപ്പ് തീയതികൾ :
Promotion 1: 1st – 10th December & Draw Date – 11th December(Monday)
Promotion 2: 11th – 17th December & Draw Date – 18th December (Monday)
Promotion 3: 18th – 24th December & Draw Date- 25th December(Monday)
Promotion 4: 25th – 31st December & Draw Date-1st January(Monday)
*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ദിവസത്തെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.
Last Updated Dec 1, 2023, 5:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]