ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നാദാപുരം- ഇന്ത്യയില്‍ പൗരാവകാശങ്ങള്‍ നിഷേധിക്കാനും എന്‍.ആര്.സി നടപ്പിലാക്കാനും ശ്രമിക്കുന്ന അമിത് ഷായും സംഘ്പരിവാറും ഇസ്രായില്‍,ഫലസ്തീന് സംഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗിന്റെ യൂത്ത് മാര്‍ച്ചിന്റെ നാദാപുരം മണ്ഡലത്തിലെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അഹന്ത കൊണ്ടും അഹങ്കാരം കൊണ്ടും മനുഷ്യരെ ഭരിക്കാന്‍ കഴിയുന്ന കാലം കഴിഞ്ഞു പോയെന്ന് നരേന്ദ്ര മോഡിയും പിണറായി വിജയനും മനസ്സിലാക്കണമെന്ന് ഷാജി പറഞ്ഞു.