
തിരുവനന്തപുരം – മകളുമായി സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുകയിരുന്ന അധ്യാപികയ്ക്ക് കാറിടിച്ച് ദാരുണാന്ത്യം. പുഴനാട് ലയോള സ്കൂളിലെ അദ്ധ്യാപികയും ചാങ്ങ സ്വദേശിനിയുമായ അഭിരാമി(33)യാണ് മരിച്ചത്.
സ്കൂട്ടറിന് പിന്നിലിരുന്ന മകൾ അർപ്പിത(10)യ്ക്ക് പരുക്കേറ്റു. കള്ളിക്കാട് തേവൻകൊട് രാവിലെ പത്തോടെയാണ് അപകടമുണ്ടായത്.
അമിത വേഗത്തിലെത്തിലെത്തിയ കാർ സ്കൂട്ടറിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്തതായി പോലീസ് പറഞ്ഞു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]