പുതുപ്പള്ളി മേഖലയിൽ അടിയന്തര അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. സിങ്കോ ഗാർഡൻ, നവോദയ, കൈതമറ്റം, വടവാതൂർ സെമിനാരി, എംആർഎഫ് ട്രെയിനിങ് സെന്റർ, ചൂരക്കുറ്റി, പേരച്ചുവട് തുടങ്ങിയ ട്രാൻസ്ഫോമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിലാണ് വൈദ്യുതി മുടക്കം അനുഭവപ്പെടുക.
ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ് നിർദ്ദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

