ഗാർഹിക ഉപഭോക്താക്കൾക്കായി പുതിയ സൗരോർജ പദ്ധതിയുമായി ഏറ്റുമാനൂർ കെഎസ്ഇബി രംഗത്ത്. വൈദ്യുതി ബിൽ ഗണ്യമായി കുറയ്ക്കുന്നതിനും ഉപഭോക്താക്കൾക്ക് സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുമുള്ള നൂതന പദ്ധതിയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
കോട്ടയം ജില്ലയിലെ ഗാർഹിക ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്. പരമ്പരാഗത വൈദ്യുതി ആശ്രിതത്വം കുറച്ച് സൗരോർജത്തിലേക്ക് മാറാൻ താൽപ്പര്യമുള്ളവർക്കായി നിരവധി ആകർഷകമായ ഓഫറുകളും പദ്ധതിയിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

