തിരംഗ മാർച്ച് സംഘടിപ്പിക്കുന്നതിനിടെ ന്യൂഡൽഹിയിൽ വെച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. പ്രതിഷേധ മാർച്ചിനായി പുറപ്പെടാൻ തയാറെടുക്കുന്നതിനിടെ ഇന്നലെയാണ് ദിപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

