പോഷകസമൃദ്ധമായ കൂൺ സ്വന്തം ആവശ്യത്തിനും വ്യാവസായിക അടിസ്ഥാനത്തിലും കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ, കൂൺകൃഷിക്ക് ആവശ്യമായ മാർഗനിർദേശങ്ങളുമായി പിറവം ലീനാസ് മഷ്റൂമും ചേർന്ന് 30നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പനമ്പിള്ളിനഗർ ഓഫിസിൽ സെമിനാർ സംഘടിപ്പിക്കുന്നു. വീടുകളിലും ഫ്ലാറ്റുകളിലും ചെലവുകുറഞ്ഞ രീതിയിൽ കൂൺകൃഷി ചെയ്യുന്നതിനുള്ള മാർഗങ്ങൾ പരിചയപ്പെടുത്തുന്ന ക്ലാസ് ലീനാസ് മഷ്റൂം ഫാമിങ്ങിന്റെ മാനേജിങ് പാർട്ണർ ജിത്തു തോമസ് നയിക്കും.
വിവിധയിനം കൂണുകളെക്കുറിച്ചും അവ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ക്ലാസിൽ വിശദീകരിക്കും.
ബുക്കിങ് ഫീസ്: 750 രൂപ 750 രൂപ അടച്ചു പങ്കെടുക്കുന്നവർക്ക് ഒരു വർഷത്തെ കർഷകശ്രീ, സമ്പാദ്യം മാസികകളും 2027ലെ കർഷകശ്രീ, സമ്പാദ്യം ഡയറിയും സൗജന്യമായി ലഭിക്കും. ആദ്യം പണമടച്ച് ബുക്ക് ചെയ്യുന്ന 100 പേർക്കാണു പ്രവേശനം.
കൂടുതൽ വിവരങ്ങൾക്ക്: 8157087227, 0484-4447411. ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് തുക അടച്ചശേഷം സ്ക്രീൻഷോട്ട്, ട്രാൻസാക്ഷൻ ഐഡി, പൂർണ വിലാസം എന്നിവ സഹിതം മുകളിൽ നൽകിയ മൊബൈൽഫോൺ നമ്പറിലേക്ക് അയയ്ക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

