കൊച്ചി: നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് വാഹനമോടിച്ച് മൂന്നുപേരുടെ ജീവഹാനിയ്ക്ക് ഇടയാക്കിയ സംഭവത്തിൽ മൂന്ന് ബാറുകൾക്കെതിരെ നടപടി. പത്തൊൻപതുകാരനായ ഒന്നാം പ്രതി സുഹൈൽ സജീവനും സുഹൃത്തുക്കൾക്കും മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
എക്സൈസ് കമ്മീഷണർ സാംബശിവ റാവുവാണ് നടപടിക്ക് ഉത്തരവിട്ടത്. മദ്യം വിതരണം ചെയ്യാനുള്ള പ്രായം ഇരുപത്തി മൂന്ന് എന്നിരിക്കെ പത്തൊൻപതുകാരന് മദ്യം നൽകിയത് ഗുരുതര വീഴ്ചയെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.
അപകടത്തിന് പിന്നാലെ ബാറുകളുടെ ലൈസൻസികൾക്കെതിരെ കേസെടുത്തിരുന്നു. നടപടി വൈകുന്നതിൽ എക്സൈസ് വകുപ്പിനെതിരെ വ്യാപക വിമർശനം […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

