പ്രകൃതി സൗന്ദര്യം തുളുമ്പുന്ന മലനിരകളുടെ പശ്ചാത്തലത്തിൽ നടക്കുന്ന പ്രശസ്തമായ മൂന്നാർ മാരത്തൺ ഏഴാം പതിപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. 2027 ഫെബ്രുവരി 27, 28 തീയതികളിലാണ് ഇത്തവണത്തെ മാരത്തൺ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
കായിക പ്രേമികൾക്കും സാഹസിക സഞ്ചാരികൾക്കും ഒരുപോലെ വെല്ലുവിളിയാകുന്ന വിവിധ വിഭാഗങ്ങളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട
71 കിലോമീറ്റർ ദൈർഘ്യമുള്ള അൾട്രാ ചാലഞ്ച്, ഒപ്പം 42.195 കിലോമീറ്റർ ഫുൾ മാരത്തൺ എന്നിവ കായിക ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കുന്നവയാണ്. വിവിധ ജില്ലകളിൽ നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നുമുള്ള നൂറുകണക്കിന് കായിക താരങ്ങൾ മേളയിൽ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

