ചേരാനല്ലൂർ സെക്ഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി രാവിലെ 8.00 മുതൽ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.
ഡിവൈൻ നഗർ, വിന്നേഴ്സ് റോഡ്, ചിറ്റൂർ ചർച്ച്, സാഗരിക ക്ലബ്, ഒഡോണൽ, ചിറ്റൂർ ക്ഷേത്രം എന്നീ പ്രധാന പ്രദേശങ്ങളിലാണ് വൈദ്യുതി തടസ്സപ്പെടുക. ഉപഭोക്താക്കൾ ഈ സാഹചര്യം മുൻകൂട്ടി കണ്ട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് സെക്ഷൻ ഓഫീസിൽ നിന്നും അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

