സംസ്ഥാന സ്കൂൾ കായികമേളക്കിടെ അപകടം നടന്ന തൃശൂര്‍ അക്വാട്ടിക് കോംപ്ലക്സ് മന്ത്രി ഒ. ജെ ജനീഷ് സന്ദർശിച്ചു.
ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയാണെന്നും ഉറപ്പായും നടപടി ഉണ്ടാകുമെന്നും കായിക മന്ത്രി വ്യക്തമാക്കി. ചെറിയ മത്സരങ്ങള്‍ നടക്കുന്നയിടത്ത് സ്വാഭാവികതമായും അത്രയും വലിയ രീതിയിലുള്ള സംഘാടനമുണ്ടാകാറില്ലെന്ന് മന്ത്രി പറഞ്ഞു.
ഡിഡിഇ യോഗം വിളിച്ച സമയത്ത് അധ്യാപക സംഘടനകള്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. അധ്യാപക സംഘടനകളുടെ പ്രതിനിധികളാണ് വിവിധ കമ്മിറ്റികളുടെ ചുമതല ഏറ്റെടുത്തത്.
ഗ്രൗണ്ട് ആന്‍ഡ് എക്യുപ്മെന്റ് കമ്മിറ്റിയുടെ ചെയര്‍മാനും കണ്വീനറുമായിട്ടുണ്ടായിരുന്നത് സ്പോര്‍ട്സിന്റെ […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

