കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യക്ക് മിന്നുംജയം. പരമ്പരയിലെ ആദ്യ വിജയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ എട്ടുവിക്കറ്റിനാണ് തകര്‍ത്തത്.
മത്സരത്തില്‍ വിരാട് കോലിയും ശുഭ്മാന്‍ഗില്ലും സെഞ്ച്വറി നേടി. 296 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 41.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 110 റണ്‍സെടുത്തപ്പോള്‍ കോലി 139 റണ്‍സുമായി മത്സരത്തിലെ ടോപ് സ്കോററായി. ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഫോമിലേക്ക് ഉയര്‍ന്നതോടെ വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
ഇന്ത്യയ്ക്കായി രോഹിത് ശര്‍മയും ഗില്ലും മികച്ച തുടക്കമാണ് […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

