പ്രശസ്ത ദക്ഷി ভারতীয় ചലച്ചിത്രതാരം അംബികയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി സഹോദരിയും നടിയുമായ രാധ രംഗത്ത്. അംബികയും സഹോദരൻ അർജുൻ എന്നിവർ ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ഔദ്യോഗികമായി ചെന്നൈ പൊലീസ് അധികാരികൾക്ക് പരാതി നൽകിയിരിക്കുന്നത്.
ഒന്നിച്ചു താമസിച്ചിരുന്ന സമയത്ത്, താൻ ഒപ്പിട്ടു വച്ചിരുന്ന അഞ്ച് ചെക്കുകൾ തട്ടിയെടുത്ത് പണം കൈവശപ്പെടുത്തിയെന്നാണ് പരാതി. ഇന്ന് രാവിലെയാണ് ചെന്നൈ പൊലീസ് കമ്മിഷണർ ഓഫിസിലെത്തി രാധ പരാതി നൽകിയത്.
അടുത്തിടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായതെന്ന് രാധ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

