പുതിയ ഐഫോൺ18 മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചതിനു പിന്നാലെ, മുൻനിര സ്മാർട്ട്ഫോൺ നിർമാതാക്കളായ ആപ്പിൾ തങ്ങളുടെ പഴയ മോഡലുകളുടെ വില വർധിപ്പിച്ചു. സാധാരണയായി പുതിയ പതിപ്പുകൾ എത്തുമ്പോൾ മുൻ മോഡലുകളുടെ വില കുറയ്ക്കുന്ന പതിവ് ശൈലി മാറ്റിയാണ് കമ്പനിയുടെ ഈ പുതിയ നടപടി.
വിവിധ പഴയ മോഡലുകളുടെ പുതുക്കിയ വിലവിവരങ്ങൾ താഴെ പറയുന്നതാണ്:
ഐഫോൺ 17 ഇ
• 256 ജിബി – പഴയ വില: 64,900 രൂപ, പുതിയ വില: 79,900 രൂപ
• 512 ജിബി – പഴയ വില: 84,900 രൂപ, പുതിയ വില: 1,04,900 രൂപ
ഐഫോൺ 16
• 128 ജിബി – പഴയ വില: 69,900 രൂപ, പുതിയ വില: 89,900 രൂപ
ഐഫോൺ 17
• 256 ജിബി – പഴയ വില: 82,900 രൂപ, പുതിയ വില: 99,900 രൂപ
• 512 ജിബി – പഴയ വില: 1,02,900 രൂപ, പുതിയ വില: 1,24,900 രൂപ
ഐഫോൺ എയർ
• 256 ജിബി – പഴയ വില: 1,19,900 രൂപ, പുതിയ വില: 1,49,900 രൂപ
• 512 ജിബി – പഴയ വില: 1,39,900 രൂപ, പുതിയ വില: 1,74,900 രൂപ
• 1 ടിബി – പഴയ വില: 1,59,900 രൂപ, പുതിയ വില: 2,24,900 രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

