കോട്ടയം ജില്ലയിലെ പ്രധാന പാതകളിൽ ഒന്നായ 94ാം മൈൽ എംസി റോഡ് – പുന്നക്കൽ – ചുങ്കം റോഡിൽ ടാറിങ് പ്രവൃത്തികൾ സെപ്റ്റംബർ 7-ാം തീയതി മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ നവീകരണ ജോലികൾ മണിപ്പുഴ ജംക്ഷൻ മുതൽ ഗെസ്റ്റ് ഹൗസ് വരെയുള്ള ഭാഗത്തും, തുടർന്ന് പുന്നക്കൽ മേഖലയിലുമാണ് പ്രധാനമായും നടപ്പിലാക്കുന്നത്.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് യാത്ര സുഗമമാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

