തിരുവനന്തപുരം ∙ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയോട് അനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് പാളയം–കിഴക്കേക്കോട്ട
റോഡിൽ പ്രത്യേക ഗതാഗത നിയന്ത്രണം ബാധകമായിരിക്കുന്നത്. ശോഭായാത്ര സുഗമമായി നടത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
പൊതുജനങ്ങൾ യാത്രയ്ക്കായി മറ്റ് വഴികൾ തിരഞ്ഞെടുക്കണമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

