കണ്ണൂർ: കാൻസർ രോഗികൾക്കായി പ്രത്യേക ഫോളോഅപ് ക്ലിനിക് സംഘടിപ്പിക്കുന്നു. മലബാർ കാൻസർ കെയർ സൊസൈറ്റി കണ്ണൂരും തിരുവനന്തപുരം റീജനൽ കാൻസർ സെന്ററും സംയുക്തമായാണ് ഈ സൗകര്യം ഒരുക്കുന്നത്.
വരുന്ന 12-ാം തീയതി രാവിലെ 9 മണി മുതൽ കണ്ണൂരിൽ വെച്ചാണ് ക്ലിനിക് പ്രവർത്തിക്കുക. രോഗികൾക്ക് വിദഗ്ധ ഡോക്ടർമാരുടെ സേവനവും തുടർചികിത്സയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഇതിലൂടെ ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

