ഊട്ടിയിൽ വിനോദസഞ്ചാരികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മസിനഗുഡിയിൽനിന്ന് കല്ലട്ടി വഴി ഊട്ടിയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ നിരോധനത്തിൽ കർശന നിയന്ത്രണങ്ങളോടെ മദ്രാസ് ഹൈക്കോടതി ഇളവുകൾ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട
പുതിയ ഉത്തരവുകൾ യാത്രാപ്രേമികൾക്ക് വലിയ ആശ്വാസമാകുന്നതാണ്. അപകടങ്ങൾ ഒഴിവാക്കുന്നതിനും ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനുമുള്ള മുൻകരുതലുകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ഉത്തരവ് പ്രകാരം കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ വാഹനങ്ങൾക്ക് ഈ റൂട്ടിൽ പ്രവേശനം അനുവദിക്കുകയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

