ശ്രീകൃഷ്ണ ജയന്തി ബാലഗോകുലം ബാലദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മാഹിയിൽ വരുന്ന സെപ്റ്റംബർ 4-ാം തീയതി വിപുലമായ ശോഭായാത്ര നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ജയന്തി ആഘോഷങ്ങളുടെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി വരുന്ന മാസം 30-ാം തീയതി വിവിധ പരിപാടികൾക്കും തുടക്കമാകും.
ബാലഗോകുലത്തിന്റെ നേതൃത്വത്തിലാണ് മാഹിയിൽ ചടങ്ങുകൾ ഏകോപിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

