മാനന്തവാടി: കംപ്യൂട്ടിങ് ആൻഡ് ഇൻഫർമേഷൻ പ്രോസസിങ് ഉപകരണത്തിന് ആറ് ഗവേഷകർക്ക് ഇന്ത്യൻ ഡിസൈൻ പേറ്റന്റ് റജിസ്ട്രേഷൻ ലഭിച്ചു. മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഗവേഷക സംഘത്തിനാണ് ഈ നേട്ടം സ്വന്തമാക്കാനായത്.
സാങ്കേതികവിദ്യാരംഗത്തെ സുപ്രധാന മുന്നേറ്റമായാണ് ഈ പേറ്റന്റ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

