മുണ്ടക്കയം റൂട്ടിൽ ഇളങ്കാട് ഭാഗത്തുനിന്നും വന്ന ബസ് അപകടത്തിൽപ്പെട്ടു. കൂട്ടിക്കൽ വെട്ടിക്കാനത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് ചരിഞ്ഞത്.
അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട് ചെയ്തു. ഈ സമയത്ത് ബസ്സിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ച് രക്ഷപ്പെടുത്താൻ കഴിഞ്ഞു.
മുണ്ടക്കയം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ബസാണ് അപ്രതീക്ഷിതമായി നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ തിട്ടയുടെ അരികിലേക്ക് ചരിഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

