മീനടം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള നാരകത്തോട് ട്രാൻസ്ഫോമർ പരിധിയിൽ അടിയന്തര അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ട്രാൻസ്ഫോമർ പരിധിയിൽ എൽടി എബിസി റീകണ്ടക്ടറിങ് പ്രവൃത്തികൾ നടത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി മുടക്കം.
ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് വരെയായിരിക്കും ബന്ധപ്പെട്ട മേഖലകളിൽ വൈദ്യുതി തടസ്സപ്പെടുക.
ഉപയോക്താക്കൾ ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സെക്ഷൻ അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

