കൊല്ലം ജില്ലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. കൊല്ലം- തിരുമംഗലം ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു.
ഇന്ന് രാത്രിയിലാണ് സംഭവം നടന്നത്. ശബരിമല ദർശനം പൂർത്തിയാക്കി തമിഴ്നാട്ടിലെ സേലത്തേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
തമിഴ്നാട് സ്വദേശികളായ ഭക്തരാണ് ബസിൽ ഉണ്ടായിരുന്നത്. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

