ശരീരത്തിന്റെയും മനസ്സിന്റെയും സമ്പൂർണ്ണ ആരോഗ്യവും ഉണർവും ലക്ഷ്യമിട്ട് കീഴില്ലം പരാതുവയലിൽ ആയുർവേദ ഹോസ്പിറ്റലിൽ പ്രത്യേക പഞ്ചകർമ്മ ചികിത്സാ ക്യാമ്പിന് തുടക്കമായി. തിരക്കുപിടിച്ച ജീവിതശഹചര്യങ്ങളിൽ നിന്നുള്ള മോചനവും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കലുമാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടർ വ്യക്തമാക്കി.
വിദഗ്ധരായ ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ചികിത്സകളും കൺസൾട്ടേഷനുകളും ലഭ്യമാക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായി പ്രത്യേക ഇളവുകളും ആനുകൂല്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

