സംസ്ഥാനത്തെ ഇന്നത്തെ പ്രധാന സംഭവവികാസങ്ങളുടെ ചുരുക്കം പുറത്തുവിട്ടു. മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിനായി തിരച്ചിൽ നടത്തുന്നില്ലെന്നാരോപിച്ച് കുടുംബം റോഡിൽ കുത്തിയിരുന്ന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഈ സംഭവവികാസങ്ങൾ ഉൾപ്പെടെയുള്ള പ്രധാന വാർത്തകളുടെ വിശകലനങ്ങളാണ് ഇന്നത്തെ വാർത്താ റീക്യാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എംവിഡി സസ്പെൻഷൻ, അർജുൻ ആയങ്കിതുടങ്ങിയ വിഷയങ്ങളും ഇന്നത്തെ പ്രധാന വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

