കോഴിക്കോട് എസ്എസ്എഫ് കേരള സാഹിത്യോത്സവ് അവാർഡ് പ്രഖ്യാപിച്ചു. 50,001 രൂപ അടങ്ങുന്ന പുരസ്കാരത്തിന് പ്രഫ.
ടി.ടി.ശ്രീകുമാർ അർഹനായി. ശനിയാഴ്ച ആലപ്പുഴയിൽ നടക്കുന്ന കേരള സാഹിത്യോത്സവ് വേദിയിൽ പുരസ്കാരം സമർപ്പിക്കും.
സമസ്ത കേന്ദ്ര മുശാവറ അംഗം കെ.പി.മുഹമ്മദ് മുസല്യാർ കൊമ്പം ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

