സൺരാജ ഓയിൽ കമ്പനിയിൽ ജോലി നേടാൻ അവസരം |Mr.GOLD -OILS NAKSHATRA POOJA OIL
Mr. Gold, one of the leading edible oil company in South India, is on the look out for experienced and non-experienced candidates.
WE ARE HIRING
S.NO – AREA – DESIGNATION – COUNT
1.ജില്ലാ – എറണാകുളം
സീനിയർ സെയിൽസ് ഓഫീസർ
ഒഴിവ് -1
2- എറണാകുളം
സെയിൽസ് ഓഫീസർ ഒഴിവ് – 2
3. പത്തനംതിട്ട
സെയിൽസ് ഓഫീസർ, ഒഴിവ് -2
4.തൃശൂർ
സീനിയർ സെയിൽസ് ഓഫീസർ
ഒഴിവ് -1
5.തൃശൂർ
സെയിൽസ് ഓഫീസർ ഒഴിവ് -2
6.നോർത്ത് കേരള
ഏരിയ സെയിൽസ് ഓഫീസർ
ഒഴിവ് -1
7 നോർത്ത് കേരള
സീനിയർ സെയിൽസ് ഓഫീസർ,
ഒഴിവ് -1
8. പാലക്കാട്
സെയിൽസ് ഓഫീസർ ഒഴിവ് -2
9. കാലിക്കറ്റ്
സെയിൽസ് ഓഫീസർ, ഒഴിവ് -2
10.കണ്ണൂർ
സെയിൽസ് ഓഫീസർ,ഒഴിവ് -2
11.വയനാട്
സെയിൽസ് ഓഫീസർ= ഒഴിവ് -2
ജോലിക്ക് താല്പര്യം ഉള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുകയോ. മെയിൽ ബയോഡാറ്റ അയക്കുകയോ ചെയ്യുക.എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കുമായി ജോലി അവസരം
PH:82206 19555 & 82206 52555
Mail: [email protected]
മറ്റു ജോലി ഒഴിവുകളും
ജില്ലാ ആശുപത്രിയില്‍ അഭിമുഖം.
ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് ടെക്നീഷ്യന്/എക്കോ ടെക്നീഷ്യന് തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് എഴുത്തുപരീക്ഷ/അഭിമുഖം നടത്തും.
യോഗ്യത: ബി സി വി റ്റി (ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ നാല് വര്‍ഷം ഡിഗ്രി കോഴ്സ്) അല്ലെങ്കില്‍ ഡി സി വി റ്റിയും രണ്ടുവര്‍ഷ പ്രവര്‍ത്തിപരിചയവും, സ്റ്റേറ്റ് പാരാമെഡിക്കല്‍ കൗണ്‍സിലില്‍ നിന്നുള്ള സ്ഥിരരജിസ്ട്രേഷന്. പ്രായപരിധി 25-40. യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 29 വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ എത്തണം. കൊല്ലം ജില്ലാ ആശുപത്രിയില്‍ സെപ്റ്റംബര്‍ 29 ഉച്ചയ്ക്ക് ഒന്ന്വരെ അപേക്ഷ സ്വീകരിക്കും.
ഫോണ്‍ -0474 2742004.
കുക്ക് ജോലി ഒഴിവ്
ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ പട്ടികവർഗ്ഗ വിഭാഗത്തിന് സംവരണം ചെയ്ത കുക്ക് തസ്തികയിൽ താത്കാലിക ഒഴിവ്. യോഗ്യത എസ്.എസ്.എൽ.സി പാസ് അല്ലെങ്കിൽ തത്തുല്യം.
ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് സ്ഥാപനത്തിൽ നിന്നും ഫുഡ് പ്രൊഡക്ഷനിൽ കെ.ജി.സി.ഇ. പ്രായം 18-41. (2023 ജനുവരി ഒന്ന് ) നിയമാനുസൃത വയസിളവ് അനുവദനീയമാണ്. ശമ്പളം 675 രൂപ ദിവസേന. നിശ്ചിത യോഗ്യതയുള്ള പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഒക്ടോബർ ഏഴിനകം രജിസ്റ്റർ ചെയ്യണം.
ഫോൺ 04994 255582. ഇമെയിൽ [email protected].
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]