കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം (SK 59) ലോട്ടറി നറുക്കെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവന്നു. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടപടികൾ പൂർത്തിയായത്.
ഒന്നാം സമ്മാനമായ ഒരു കോടി രൂപ RL 545511 എന്ന ടിക്കറ്റ് നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപ RK 220205 എന്ന നമ്പറിനും, മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ RK 989925 എന്ന നമ്പറിനും ലഭിച്ചു.
സമ്മാനാർഹമായ പ്രധാന നമ്പറുകൾ താഴെ പറയുന്നവയാണ്: ഒന്നാം സമ്മാനം: RL 545511 (ഒരുകോടി രൂപ) സമാശ്വാസ സമ്മാനം (5000 രൂപ): RA 545511, RB 545511, RC 545511, RD 545511, RE 545511, RF 545511, RG 545511, RH 545511, RJ 545511, RK 545511, RM 545511 രണ്ടാം സമ്മാനം: RK 220205 (30 ലക്ഷം രൂപ) മൂന്നാം സമ്മാനം: RK 989925 (5 ലക്ഷം രൂപ) നാലാം സമ്മാനം (5,000 രൂപ): 0550, 0974, 1051, 1744, 2602, 2856, 3838, 4884, 5996, 6418, 6885, 6995, 7470, 7656, 8022, 8730, 9337, 9683, 9854 അഞ്ചാം സമ്മാനം (2,000 രൂപ): 1283, 2594, 2876, 5755, 8335, 8831 ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ വിജയികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. സമ്മാനാർഹർ തങ്ങളുടെ ടിക്കറ്റുകൾ സർക്കാർ അംഗീകൃത ലോട്ടറി ഏജൻസികളിലോ ഓഫീസുകളിലോ നിശ്ചിത സമയപരിധിക്കുള്ളിൽ ഹാജരാക്കി തുക കൈപ്പറ്റേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

