അങ്കമാലിയിൽ പ്രവർത്തിക്കുന്ന, രാജ്യത്തെ ഏറ്റവും വലിയ ഫുട്ബോൾ അക്കാദമികളിലൊന്നായ ‘ന്യൂ ഫുട്ബോൾ ക്ലബ് കേരള’ സബ് ജൂനിയർ, ജൂനിയർ, യൂത്ത് ഐ ലീഗ് ടീമുകളിലേക്കുള്ള പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. ഫുട്ബോൾ രംഗത്ത് മികച്ച കരിയർ സ്വപ്നം കാണുന്ന കായിക താരങ്ങൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരമാണിത്.
അക്കാദമിയുടെ നേതൃത്വത്തിൽ ഇതിനായുള്ള സെലക്ഷൻ ട്രയൽസ് നടപടികൾ ആരംഭിച്ചു. യോഗ്യരായ വിദ്യാർത്ഥികൾക്കും കായിക താരങ്ങൾക്കും ഇതിന്റെ ഭാഗമാകാം.
ക്ലബ്ബിന്റെ പ്രൊഫഷണൽ പരിശീലന സംവിധാനങ്ങൾക്ക് കീഴിൽ കായിക താരങ്ങൾക്ക് ഭാവിയിൽ മികച്ച അവസരങ്ങൾ ഉറപ്പാക്കുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

