എടത്വ∙ എടത്വ ടൗണിൽ പൂക്കടയ്ക്ക് തീപിടിച്ചു കട പൂർണമായും കത്തിനശിച്ചു പുലർച്ചെ 4.30 ഓടെയായിരുന്നു സംഭവം.
സെന്റ് ജോർജ് ബിൽഡിങ്ങിൽ തെക്കേടത്ത് സാജുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന തെക്കേടത്ത് ഫ്ലവർ ഷോപ്പിലാണ് തീ പടർന്നത്. അഗ്നിരക്ഷാസേനയും നാട്ടുകാരുടെയും ചേർന്ന് 6 മണിയോടെ തീ അണച്ചു.
അതിനാൽ സമീപ സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാനായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

