മൂന്നാർ ∙ കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ് റോഡിൽ പാറ വീണു. വാഹനങ്ങളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
ഇന്നലെ രാവിലെ 11.30ന് ആണു മലമുകളിൽനിന്നു പാറ അടർന്നുവീണത്. ‘മലയിൽ കള്ളൻ ഗുഹ’യ്ക്കു സമീപമാണ് അപകടം.
കഴിഞ്ഞ മഴക്കാലത്തു പാറ വീണതിനു സമീപമാണ് ഇന്നലെയും പാറവീഴ്ച. മൂന്നു മണിക്കൂർ ഒരു നിരയായാണ് ഈവഴി വാഹനങ്ങൾ കടത്തിവിട്ടത്.
പാറ പൊട്ടിച്ചു മാറ്റിയതോടെ ഗതാഗതം പഴയ നിലയിലായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

