തിരുവനന്തപുരം∙ യുഎസ് ടി സംഘടിപ്പിക്കുന്ന ട്രിവാൻഡ്രം മാരത്തണിന്റെ മൂന്നാം പതിപ്പ് നവംബർ 15 ന് നടക്കും. എൻഇബി സ്പോർട്സിന്റെ പങ്കാളിത്തത്തോടു കൂടിയാണ് യുഎസ്ടി ട്രിവാൻഡ്രം മാരത്തൺ 2026 സംഘടിപ്പിക്കുന്നത്.
ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, 10 കെ റൺ, 5 കെ റൺ എന്നിങ്ങനെ നാലു വിഭാഗങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
യുഎസ്ടി കാമ്പസിൽ നിന്ന് ആരംഭിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ക്യാംപസിൽ സമാപിക്കുന്ന വിധത്തിലാണ് മാരത്തൺ ആസൂത്രണം ചെയ്തിട്ടുള്ളത്. റജിസ്ട്രേഷനും വിവരങ്ങൾക്കും: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

