മറയൂർ ∙ മറയൂരിൽ വേനൽ കടുത്തതോടെ കാട്ടുതീ പടർന്നു പിടിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി 8ന് മറയൂർ മുരുകൻ മലയിൽ ആദിവാസി പുനരധിവാസ ഉന്നതിയിൽ രണ്ട് സ്ഥലങ്ങളിൽ വ്യാപകമായി കാട്ടുതീ പടർന്നു പിടിച്ചു.
അർധരാത്രിയിലും വ്യാപകമായി കാട്ടുതീ പടർന്നിരുന്നു. പ്രദേശത്തു കഴിഞ്ഞ മാസം മുതൽ തന്നെ ഭാഗികമായി വനമേഖലയിൽ കാട്ടുതീ ഉണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

