തൊടുപുഴ ∙ മണ്ഡലം കഴിഞ്ഞ് അടുത്ത ജില്ലയായിട്ടും സ്ഥാനാർഥി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി നിർത്തിയില്ല. മറ്റൊരു മണ്ഡലത്തിൽ ഉൾപ്പെടുന്ന ടൗണിൽ ഉഗ്രൻ പ്രസംഗവും നടത്തി.
അതു കഴിഞ്ഞപ്പോഴാണു പ്രസംഗിച്ച സ്ഥലം വേറെ ജില്ലയിലും മറ്റൊരു നിയോജക മണ്ഡലത്തിലുമാണെന്ന് അറിയുന്നത്. അതോടെ സ്ഥാനാർഥി തന്നെ സംഭവം ഏറ്റു പറഞ്ഞു: ‘ഈ സ്ഥലം തൊടുപുഴയിൽപ്പെട്ടതല്ലെന്നു ഞാനറിഞ്ഞില്ല.’ മൂവാറ്റുപുഴ മണ്ഡലത്തിൽപെടുന്ന മാറിക കവലയിലാണ് സംഭവം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

