തിരുവനന്തപുരം ∙ ശ്രീകാര്യം മേഖലയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ – ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻസ് ശ്രീകാര്യം (FRAS), ഫ്രാസ് വനിതാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ ചെല്ലമംഗലം ജനതാ റസിഡന്റ്സ് അസോസിയേഷനിൽ വച്ച് വനിതാദിനം ആചരിച്ചു. സ്നേഹിതാ വിമൻസ് ഹെൽത്ത് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.
റെജിപോൾ ഉത്ഘാടനം ചെയ്തു. ഫ്രാസ് വനിതാവേദി പ്രസിഡന്റ് എം.
അംബിക ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ.
ജി. ബാബു വട്ടപ്പറമ്പിൽ മുഖ്യാതിഥി ആയിരുന്നു.
റിട്ട. വിമൻ പ്രൊട്ടക്ഷൻ ഓഫീസർ ശ്രീലത മുഖ്യപ്രഭാഷണം നടത്തി.
ഫ്രാസ് ഭാരവാഹികളായ കരിയം ബി. ചന്ദ്രൻ, എസ്സ്.
മിനികുമാരി, റോസ്ചന്ദ്രൻ, വി. ജി.
സുനിൽകുമാർ, കുമാരിദേവി, കുർഷിദാബീവി, എന്നിവർ സംസാരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

