മഞ്ചേശ്വരം ∙ നിലവിലെ കേസിലെ പ്രതിയെ തേടിയെത്തിയ പൊലീസിനെ ഭാര്യയും മറ്റു ചിലരും ചേർന്ന് ആക്രമിച്ചു പരുക്കേൽപിച്ചു.
മഞ്ചേശ്വരം മച്ചംപാടി ഹൈദരലിയുടെ ഭാര്യയും മക്കളും ബന്ധുക്കളും ഉൾപ്പെടെ കണ്ടാലറിയാവുന്ന 8 പേർ ചേർന്ന് പ്രതിയുടെ വീട്ടുപരിസരത്താണ് അക്രമം നടത്തിയത്. മഞ്ചേശ്വരം എസ്ഐ കെ.ആർ.ഉമേഷ് കുമാറും സംഘവും ബലപ്രയോഗത്തിലൂടെ പ്രതിയെ പിടികൂടി.
സിപിഒ വന്ദന, സദൻ എന്നിവർക്കാണ് പരുക്ക്.
എസ്ഐമാരായ വൈഭവ് രാമചന്ദ്രൻ, ശബരി എന്നിവരും സംഘത്തിലുണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

