എളങ്കുന്നപ്പുഴ∙ പതിവുപോലെ വളപ്പ് ബീച്ചിൽ ദേശാടനപ്പക്ഷികളെത്തി. നീണ്ട
കഴുത്തും നീളമേറിയ കാലുമുള്ള വെളുത്ത പക്ഷികൾ ബീച്ചിനടുത്ത തണ്ണീർത്തടത്തിലാണ് എത്തിയത്. രാത്രി സമീപത്തെ മരങ്ങളിൽ ചേക്കേറും.
തണ്ണീർത്തടത്തിലെ ചെറുമീനുകളാണു ഭക്ഷണം. അതിരാവിലെ പക്ഷികളെ കാണാനാകും.
കിലോമീറ്ററുകൾ താണ്ടി വർഷംതോറും എത്തുന്ന പക്ഷികൾ ഏപ്രിൽ വരെ തങ്ങാറാണു പതിവ്. പിന്നീട് തിരിച്ചു പോകും.
പക്ഷികളെ കാണാൻ ഒട്ടേറെ പേരെത്തുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

