മാവേലിക്കര∙ കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, ഭാരതീയ ചികിത്സാ വകുപ്പ് ആലപ്പുഴ, ഹോമിയോപ്പതി വകുപ്പ് ആലപ്പുഴ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കേരള ഹെൽത്ത് ക്യാംപെയിൻ മാവേലിക്കര നിയോജകമണ്ഡലം ‘ആരോഗ്യം ആനന്ദം’ പദ്ധതി എം.എസ്.അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.
മധുസൂദനൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ലളിതാ രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അനു, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് പ്രിയാ വിനോദ്, തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീല രവീന്ദ്രൻ ഉണ്ണിത്താൻ, പ്രസന്ന ബാബു, ഉമാദേവി, ചിത്രാ ഗോപാലകൃഷ്ണൻ, കോശി തുണ്ടുപറമ്പിൽ, കൃഷ്ണകുമാരി, എം.വിനയൻ, ശോഭാ മധു, സിൽജാ തോമസ്, ഡോ.
അനിതാ വർഗീസ്, ഡോ. സജീവ്, ഡോ.
എം. മനോജ്, ഡോ.
രമ്യ മോഹൻ, ഡോ. ശ്രുതി ഉണ്ണികൃഷ്ണൻ, ഡോ.
യു.കെ.ഗായത്രി ദേവി, ഡോ. ജെസ്സി മാത്യു, ഡോ.എ.ഗംഗ തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

