പത്തനംതിട്ട ∙ ആയിരൂർ കർമേൽ മന്ദിരത്തിന്റെ വെജിറ്റേറിയൻ ഭക്ഷണശാല 131–ാമത് മാരാമൺ കൺവൻഷനിലും പ്രവർത്തിച്ചു.
യുവജനങ്ങൾ മുതൽ പ്രായമുള്ളവർ വരെ ഭക്ഷണശാലയിൽ വൊളന്റിയർമാരായി പ്രവർത്തിച്ചു. ഡോ.
ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത കൺവൻഷൻ സമാപന ഞായറാഴ്ച ഭക്ഷണശാലയിലെത്തി പ്രവർത്തകരെയും ഭാരവാഹികളെയും അഭിനന്ദിച്ചു. അഭിവന്ദ്യ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ പ്രാർഥനയോടും ആശീർവാദത്തോടും കൂടെ ഈ വർഷത്തെ ഭക്ഷണശാലയുടെ പ്രവർത്തനങ്ങൾ സമാപിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

