കുമളി ∙ മധുരയിൽ നിന്ന് ബോഡിനായ്ക്കന്നൂരിലേക്ക് റെയിൽവേ 110 കിലോമീറ്റർ വേഗത്തിൽ വൈബ്രേഷൻ ആൻഡ് മൂവ്മെന്റ് ഇൻസ്പെക്ഷൻ (റെയിൽ മോഷൻ ആൻഡ് മൂവ്മെന്റ് ടെസ്റ്റ്) നടത്തി. ട്രാക്കിന്റെ കമ്പനവും ചലനവും അതിന്റെ തകരാറുകളും പരിശോധിക്കുകയായിരുന്നു ലക്ഷ്യം.
നിലവിൽ 90 മുതൽ 100 കിലോമീറ്റർ വരെയാണ് ഈ പാതയിൽ ട്രെയിനിന്റെ വേഗം. വേഗം വർധിപ്പിക്കുന്നതിനുള്ള സാധ്യതയാണ് പരിശോധിച്ചത്.
മധുരയിൽ നിന്ന് ബോഡിനായ്ക്ക്ന്നൂരിലേക്ക് ദിവസവും രാവിലെയും വൈകുന്നേരവും ഇപ്പോൾ ഒരു ട്രെയിൻ ഓടുന്നുണ്ട്.
കൂടാതെ ആഴ്ചയിൽ 3 ദിവസം ചെന്നൈയിൽ നിന്ന് മധുര വഴി ബോഡിനായ്ക്കന്നൂരിലേക്കും തിരിച്ചും സർവീസ് നടത്തുന്നുണ്ട്. മധുരയിൽ നിന്ന് പുറപ്പെട്ട
ട്രെയിൻ 50 മിനിറ്റുകൊണ്ട് ബോഡിനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

