കോഴിക്കോട് ∙ കാപ്പ നിയമം ലംഘിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നിരവധി ലഹരിമരുന്ന് കേസുകളിൽ പ്രതിയായ കണ്ടംകുളങ്ങര കഴുങ്ങിൽ വീട്ടിൽ ടി.ഷൈജുവിനെ (42) ആണ് ജയിലിലടച്ചത്.
ഒരു വർഷ കാലയളവിൽ കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ പ്രവേശിക്കരുതെന്ന കാപ്പ നിയമം ലംഘിച്ചതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എലത്തൂർ പൊലീസ് ഇൻസ്പെക്ടറുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരമാണ് കാപ്പ ചുമത്തിയത്.
എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് പ്രതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

