
എറണാകുളം ജില്ലയിൽ ഒരു കേന്ദ്രസർക്കാർ സ്ഥാപനത്തിൽ പാചകക്കാരൻ ഹോസ്റ്റൽ തസ്തികയിലേക്ക് പട്ടികവർഗ്ഗത്തിൽപ്പെട്ട വിമുക്തഭടന്മാർക്ക് റിസർവ് ചെയ്ത ഒരു ഒഴിവ് (സ്ഥിരപ്പെടുത്താൻ സാധ്യതയുള്ള ) നിലവിലുണ്ട്.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ
സർട്ടിഫിക്കറ്റുകളും 2023 ഒക്ടോബർ 10 ന് മുമ്പ് അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 17/07/2023 ൽ 18 -27 ( നിയമാനുസൃത വയസിളവ് അനുവദനീയം) വിദ്യാഭ്യാസ യോഗ്യത: മെട്രിക്കുലേഷൻ
പ്രവത്തിപരിചയം : 2 വർഷത്തെ പ്രവർത്തി പരിചയം (കുക്ക് ) ഉള്ളവരായിരിക്കണം.
ശമ്പളം – 18000 + അലവൻസ്. ഫോൺ നമ്പർ: 0484 – 2422458
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]