തൃശൂർ ∙ ലോക കാൻസർ ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് ഓഫ് തൃശൂർ, തൃശൂർ സെന്റ് തോമസ് കോളജിലെ വിദ്യാർഥിനികൾക്കും അധ്യാപകർക്കും വേണ്ടി കാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് ടി.പി.സന്തോഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ, പ്രമുഖ കാൻസർ രോഗ വിദഗ്ധൻ ഡോ.
വി.പി.ഗംഗാധരൻ കാൻസർ രോഗത്തെ കുറിച്ചുള്ള മിഥ്യാധാരണകളെയും വസ്തുതകളെയും കുറിച്ച് സംസാരിച്ചു. കാൻസർ രോഗ ചികിത്സാ രംഗത്ത് നൽകിയ സേവനങ്ങൾ പരിഗണിച്ച് ചടങ്ങിൽ വച്ച് ഡോ.
ഗംഗാധരന് വൊക്കേഷനൽ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

