കൽപറ്റ ∙ സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങളുടെയും, ഇരു ജില്ലകളിലെ വിവിധ കോളജുകൾ, പുതുപ്പാടി-വൈത്തിരി പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ജനുവരി 22ന് താമരശ്ശേരി ചുരത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിക്കും. രാവിലെ 8.30 മുതൽ 10.30 വരെ നടക്കുന്ന പരിപാടിയിൽ ഇരു ജില്ലകളിലെയും വിവിധ കോളജുകളിലെ 400 ഓളം വിദ്യാർഥികളും സാമൂഹിക സന്നദ്ധസേന വൊളന്റിയർമാരും പങ്കെടുക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

