ശാസ്താംകോട്ട ∙ കുന്നത്തൂർ കീച്ചിപ്പിള്ളി ദേവീക്ഷേത്രത്തിൽ കാണിക്ക വഞ്ചികൾ തകർത്തു പണം കവർന്നതായി പരാതി.
കഴിഞ്ഞ ദിവസം പന്ത്രണ്ടോടെയാണ് സംഭവം. ക്ഷേത്രത്തിൽ കയറിയ യുവാവ് ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തു പണം കവർന്നു. സമീപത്തുണ്ടായിരുന്ന മറ്റ് കാണിക്ക വഞ്ചികളുടെയും പൂട്ട് തകർത്ത് പണം കവർന്ന ശേഷം ഇവ വഞ്ചികൾ പുറത്ത് കളഞ്ഞു.
കവർച്ച നടത്തുന്നത് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങൾ സഹിതം ക്ഷേത്രം ഭാരവാഹികൾ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി.
പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

