മണർകാട് ∙ ഇൻഫന്റ് ജീസസ് ലോവർ പ്രൈമറി ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികം ‘ആർട്ടിസ്ട്രിയ 2കെ26’ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നോഹിൻ കെ.അവിര ഉദ്ഘാടനം ചെയ്തു. ബഥനി സിസ്റ്റേഴ്സ് ജനറൽ കൗൺസിലർ സിസ്റ്റർ കുസുമം അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ തെരേസ്, ബഥനി ആശ്രമം പ്രൊക്യുറേറ്റർ ജനറൽ ഫാ. ജോബി ജോൺ തുണ്ടിയത്ത്, വാർഡ് കൗൺസിലർ സൂസൻ ഏബ്രഹാം, എൽപി സ്കൂൾ പിടിഎ പ്രസിഡന്റ് ദിനേശ് കുമാർ, എച്ച്എസ്എസ് പിടിഎ പ്രസിഡന്റ് തരുൺ തമ്പി, സ്റ്റാഫ് പ്രതിനിധി സുശീല മേരി ജയിംസ്, സ്കൂൾ ലീഡർ നന്ദിനി വി.നായർ, ദക്ഷ വിനീത് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വിവിധ സാംസ്കാരിക, കലാ പരിപാടികളും സമ്മാന വിതരണവും നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

