തിരുവനന്തപുരം∙ കാരയ്ക്കാമണ്ഡപത്തിനു സമീപത്തുണ്ടായ വാഹനാപകടത്തിൽ ചന്ദ്രിക ദിനപത്രത്തിന്റെ ചീഫ് ഫൊട്ടോഗ്രഫര്‍ കെ.ഗോപകുമാർ (58) അന്തരിച്ചു. ഗോപകുമാറും ഭാര്യ ബിന്ദുവും സഞ്ചരിച്ച ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗോപകുമാറിന്റെ ഭാര്യ ബിന്ദുവിന് പരുക്കേറ്റു. ഗോപകുമാറിന്റെ ഭൗതികശരീരം നിലവിൽ പിആർഎസ് ആശുപത്രിയിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

