മൂന്നാർ∙ മൂന്നാറിൽ കോഴി വില കിലോ (ലൈവ്) 200 രൂപയിലെത്തി. 300 രൂപയാണ് ഒരു കിലോ ഇറച്ചി വില.
സമീപ പ്രദേശങ്ങളായ ആനച്ചാൽ, തോക്കു പാറ, അമ്പഴച്ചാൽ എന്നിവടങ്ങളിൽ 176 (ലൈവ്) രൂപയായിരുന്നു ഇന്നലത്തെ വില. തമിഴ്നാട്ടിൽ ലഭ്യത കുറഞ്ഞതും കോഴിക്കുഞ്ഞുങ്ങളുടെ വില വർധിച്ചതുമാണ് കാരണമെന്നാണ് മൊത്തക്കച്ചവടക്കാരുടെ വിശദീകരണം.
കോഴിമുട്ടയുടെ വിലയും വർധിച്ചു. മൂന്നാർ ടൗണിൽ ഇന്നലെ 9 രൂപയായിരുന്നു മുട്ട
വില. ഒരാഴ്ച മുൻപ് 7.
69 രൂപയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

