മൂന്നാർ∙ മാട്ടുപ്പെട്ടി ഡാമിന്റെ വൃഷ്ടിപ്രദേശം കയ്യേറി നിർമിച്ച കടകൾ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് കടയുടമകൾക്ക് വൈദ്യുതി വകുപ്പ് നോട്ടിസ് നൽകി. വൈദ്യുതി വകുപ്പ് അസിസ്റ്റന്റ് എൻജിനീയറാണ് നോട്ടിസ് നൽകിയിരിക്കുന്നത്.
ഡാമിന്റെ പ്രവേശന കവാടത്തിലും പാർക്കിങ് ഏരിയയിലും റിസർവോയറിനുളളിലുമുള്ള സ്ഥാപനങ്ങൾക്കാണ് നോട്ടിസ് കിട്ടിയത്.
ഡാം സുരക്ഷാ നിയമപ്രകാരം ഡാമുകൾക്ക് സമീപം നിർമാണ പ്രവർത്തനങ്ങൾ അനുവദനീയമല്ലെന്നും ഡാമിന്റെ നിലനിൽപിനു ഭീഷണിയാണെന്നും സ്വയം ഒഴിയാതെ വന്നാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും കത്തിലുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

