മൊഗ്രാൽ ∙ കാണികൾ ഒഴുകിയെത്തിയതോടെ കലോത്സവത്തിന്റെ ആദ്യദിനം ഒപ്പന തൂക്കി. പാതിരാത്രിയിലും നിറഞ്ഞ സദസ്സാണ് ഒപ്പന മത്സരം കാണാനെത്തിയത്.
മണിക്കൂറുകൾ വൈകിയിട്ടും കാണികൾ മടങ്ങിയത് മനസ്സുനിറഞ്ഞാണ്. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 26 ടീമുകളാണു മത്സരിക്കാനുണ്ടായിരുന്നത്. വൈകിട്ട് 3.30 ന് തുടങ്ങേണ്ടിയിരുന്ന മത്സരം തുടങ്ങിയതു വൈകിട്ട് 7നു ശേഷമായിരുന്നു.
ഒന്നാമത്തെ വേദിയായ ഇശലിലാണ് ഒപ്പന മത്സരം നടന്നത്. കാണികൾ ഒഴുകിയെത്തിയതോടെ സദസ്സു നിറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

